+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ക്സ് ന്യൂ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ഫോ​ക്സ് ന്യൂ​സി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫോ​ക്സ് ന്യൂ​സി​ന്‍റെ റേ​റ്റിം​ഗ് ഇ​ടി
ഫോ​ക്സ് ന്യൂ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ട്രം​പ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ഫോ​ക്സ് ന്യൂ​സി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫോ​ക്സ് ന്യൂ​സി​ന്‍റെ റേ​റ്റിം​ഗ് ഇ​ടി​ഞ്ഞെ​ന്നും അ​വ​ർ വ​ന്ന​വ​ഴി മ​റ​ന്ന​തു​കൊ​ണ്ടാ​ണി​തെ​ന്നും ട്രം​പ് തു​റ​ന്ന​ടി​ച്ചു.

ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ട്രം​പ് ഈ ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പു​തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​രി​സോ​ണ​യി​ൽ ഉ​ൾ​പ്പെ​ടെ വോ​ട്ടെ​ണ്ണി തീ​രു​ന്ന​തി​നു മു​ന്നേ ബൈ​ഡ​ന് വി​ജ​യം പ്ര​ഖ്യാ​പി​ച്ച ചാ​ന​ലു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഫോ​ക്സ് ന്യൂ​സ്.
More in Latest News :