+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രാ​ജ​യ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് ട്രം​പ്. കോ​വി​ഡ് വാ​ക്സി​ന്‍റെ ഉ​ത്പാ​ദ​നം​വി​ത​ര​ണം എ​ന്നി​വ​യേ​ക്ക
പ​രാ​ജ​യ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ട്രം​പ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് ട്രം​പ്. കോ​വി​ഡ് വാ​ക്സി​ന്‍റെ ഉ​ത്പാ​ദ​നം​വി​ത​ര​ണം എ​ന്നി​വ​യേ​ക്കു​റി​ച്ചു സ​മ​ഗ്ര പ​ദ്ധ​തി​യാ​യ റാ​പ്പ് സ്പീ​ഡി​നേ​ക്കു​റി​ച്ച് സംം​സാ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ്ങ​ളെ ക​ണ്ട​ത്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം ട്രം​പ് ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.
More in Latest News :