കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയതായി 718 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 751 പേർ രോഗ മുക്തി നേടി. മൂന്നു പേർ മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 1,35,650 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 833 ആയി ഉയര്‍ന്നു. 1,26,344 പേരാണ് ഇതുവരെ രോഗമുക്താരായത്.
വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,834 പരിശോധനകൾ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1,001,250 ആയി ഉയർന്നു.
8,473 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇതിൽ 110 പേർ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.