+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി എം​ബ​സി​ക്ക് നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി​യ പ്ര​തി​യെ ഡ​ച്ച് സേ​ന അ​റ​സ്റ്റ് ചെ​യ്തു

ഹേ​ഗ്: ഹേ​ഗി​ലെ സൗ​ദി എം​ബ​സി​ക്ക് നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി​യ പ്ര​തി​യെ ഡ​ച്ച് സേ​ന അ​റ​സ്റ്റ് ചെ​യ്ത​തു. വ്യാ​ഴാ​ഴ്ച രാ​വി​യാ​ണ് ഹേ​ഗി​ലെ കൊ​നിം​ഗി​നെ​ഗ്രാ​ച്ചി​ലു​ള്ള എം​ബ​സി കെ​ട്ടി​ടം ല​ക്ഷ്
സൗ​ദി എം​ബ​സി​ക്ക് നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി​യ പ്ര​തി​യെ ഡ​ച്ച് സേ​ന അ​റ​സ്റ്റ് ചെ​യ്തു
ഹേ​ഗ്: ഹേ​ഗി​ലെ സൗ​ദി എം​ബ​സി​ക്ക് നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി​യ പ്ര​തി​യെ ഡ​ച്ച് സേ​ന അ​റ​സ്റ്റ് ചെ​യ്ത​തു. വ്യാ​ഴാ​ഴ്ച രാ​വി​യാ​ണ് ഹേ​ഗി​ലെ കൊ​നിം​ഗി​നെ​ഗ്രാ​ച്ചി​ലു​ള്ള എം​ബ​സി കെ​ട്ടി​ടം ല​ക്ഷ്യ​മാ​ക്കി വെ​ടി​വെ​പ്പ് ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ 40 കാ​ര​നാ​യ സൂ​റ്റ​ർ​മീ​റി​നെ​യും പ്ര​തി സ​ഞ്ച​രി​ച്ച വാ​ഹ​ന​വും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. പ്ര​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​രു​ന്നു.
More in Latest News :