കൊച്ചി: കൊച്ചി കോര്‍പറേഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ മേയര്‍ സൗമിനി ജെയിനില്ല. പുതുമുഖങ്ങൾക്കു പ്രാമുഖ്യമുള്ള പട്ടികയിൽ ജിസിഡിഎ ചെയർമാനായിരുന്ന എൻ.വേണുഗോപാൽ, ദീപ്തി മേരി വര്‍ഗീസ്, കെ.ആര് പ്രേംകുമാര്‍ എന്നിവർ ഇടംപിടിച്ചു.
63 ഡിവിഷനില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലീം ലീഗിന് ആറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നാല് സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.
പട്ടികയിൽ 48 പേർ പുതുമുഖങ്ങളാണ്. ഒൻപത് സിറ്റിംഗ് കൗൺസിലർമാരും 10 മുൻ കൗൺസിലർമാരും പട്ടികയിലുണ്ട്.