+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ ഹ്ര​സ്വ​ദൂ​ര ക്വി​ക്ക് റി​യാ​ക്ഷ​ന്‍ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ഹ്ര​സ്വ​ദൂ​ര ക്വി​ക്ക് റി​യാ​ക്ഷ​ന്‍ സ​ര്‍​ഫെ​യ്‌​സ് ടു ​എ​യ​ര്‍ മി​സൈ​ൽ (ക്യു​ആ​ര്‍​എ​സ്എ​എം) വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. മി​സൈ​ൽ ല​ക
ഇ​ന്ത്യ ഹ്ര​സ്വ​ദൂ​ര ക്വി​ക്ക് റി​യാ​ക്ഷ​ന്‍ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു
ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ഹ്ര​സ്വ​ദൂ​ര ക്വി​ക്ക് റി​യാ​ക്ഷ​ന്‍ സ​ര്‍​ഫെ​യ്‌​സ് ടു ​എ​യ​ര്‍ മി​സൈ​ൽ (ക്യു​ആ​ര്‍​എ​സ്എ​എം) വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. മി​സൈ​ൽ ല​ക്ഷ്യ​ത്തി​ൽ നേ​രി​ട്ട് പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു.

ഒ​ഡീ​ഷ​യി​ലെ ബ​ലാ​സോ​ർ തീ​ര​ത്തു​നി​ന്ന് വൈ​കു​ന്നേ​രം 3.40-ഓ​ടെ​യാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. മൊ​ബൈ​ല്‍ ലോ​ഞ്ച​റി​ല്‍​നി​ന്ന് ന​ട​ത്തി​യ വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നും ല​ക്ഷ്യം ത​ക​ര്‍​ത്ത​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മി​സൈ​ലു​ക​ള്‍​ക്ക് ഒ​ന്നി​ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ഒ​രേ​സ​മ​യം പ്ര​ഹ​രി​ക്കാ​ന്‍ ശേ​ഷി​യു​ണ്ട്.
More in Latest News :