വയനാട്: യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നടന് വിനായകന് ജാമ്യം. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ കേള്‍ക്കാന്‍ അറക്കുന്ന ഭാഷയില്‍ വിനായകന് തിരിച്ചു സംസാരിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ വിനായകന് കോടതിയില്‍ നേരിട്ട് ഹാജരായി.
പരമാവധി ഒരു വര്‍ഷം വരെ തടവ്ശിക്ഷ ലഭിച്ചേക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് പോലീസ് വിനായകനെതിരെ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നായിരുന്നു യുവതി വിനായകനെ ഫോണ്‍ വിളിച്ചത്.