+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 5804 പേ​ർ​ക്ക് കോ​വി​ഡ്; 26 മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5804 പേ​ർ​ക്ക് കോ​വി​ഡ്. 4988 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 643 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
ഇ​ന്ന് 5804 പേ​ർ​ക്ക് കോ​വി​ഡ്; 26 മരണം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5804 പേ​ർ​ക്ക് കോ​വി​ഡ്. 4988 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തി​ല്‍ 643 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 118 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​ന്ന് 26 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1822 ആ​യി. 77,390 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.

6201 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4,34,730 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,221 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

55 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 13, എ​റ​ണാ​കു​ളം 11, ക​ണ്ണൂ​ര്‍ 7, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട് 5 വീ​തം, കൊ​ല്ലം, തൃ​ശൂ​ര്‍ 3 വീ​തം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, കോ​ട്ട​യം, മ​ല​പ്പു​റം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 799, എ​റ​ണാ​കു​ളം 756, തൃ​ശൂ​ര്‍ 677, മ​ല​പ്പു​റം 588, കൊ​ല്ലം 489, ആ​ല​പ്പു​ഴ 468, തി​രു​വ​ന​ന്ത​പു​രം 439, പാ​ല​ക്കാ​ട് 438, കോ​ട്ട​യം 347, ക​ണ്ണൂ​ര്‍ 240, പ​ത്ത​നം​തി​ട്ട 189, ഇ​ടു​ക്കി 187, വ​യ​നാ​ട് 106, കാ​സ​ര്‍​ഗോ​ഡ് 81

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 766, എ​റ​ണാ​കു​ളം 558, തൃ​ശൂ​ര്‍ 658, മ​ല​പ്പു​റം 562, കൊ​ല്ലം 476, ആ​ല​പ്പു​ഴ 462, തി​രു​വ​ന​ന്ത​പു​രം 316, പാ​ല​ക്കാ​ട് 235, കോ​ട്ട​യം 345, ക​ണ്ണൂ​ര്‍ 139, പ​ത്ത​നം​തി​ട്ട 140, ഇ​ടു​ക്കി 154, വ​യ​നാ​ട് 104, കാ​സ​ര്‍​ഗോ​ഡ് 73.
More in Latest News :