+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​വ​ണ​യും സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​തി​വ് തെ​റ്റി​ക്കാ​തെ ഇ​ത്ത​വ​ണ​യും ദീ​പാ​വ​ലി സൈ​നി​ക​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ച്ചേ​ക്കും. 2014 ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം എ​ല്ലാ വ​ർ​ഷ​വും അ​
പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​വ​ണ​യും സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചേ​ക്കും
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​തി​വ് തെ​റ്റി​ക്കാ​തെ ഇ​ത്ത​വ​ണ​യും ദീ​പാ​വ​ലി സൈ​നി​ക​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ച്ചേ​ക്കും. 2014 ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം എ​ല്ലാ വ​ർ​ഷ​വും അ​ദ്ദേ​ഹം പി​ന്തു​ട​രു​ന്ന പ​തി​വി​ന് ഇ​ക്കു​റി​യും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഗു​ജ​റാ​ത്തി​ലാ​കും പ്ര​ധാ​ന​മ​ന്ത്രി നാ​ളെ ഉ​ണ്ടാ​കു​ക​യെ​ന്നാ​ണ് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. മ​റ്റ് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് അ​ദ്ദേ​ഹം രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റി​ലാ​യി​രി​ക്കു​മെ​ന്ന് പ​റ​യു​ന്നു. ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​കും.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​മ്മു കാ​ഷ്മീ​രി​ലെ രാ​ജൗ​രി ജി​ല്ല​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​ത്.
More in Latest News :