+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; എസ്പി വേണുഗോപാലിന് സി​ബി​ഐ നോട്ടീസ്

കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാത​ക​ത്തി​ൽ ഇ​ടു​ക്കി മു​ൻ എ​സ്പി വേ​ണു​ഗോ​പാ​ലി​ന് സി​ബി​ഐ​യു​ടെ നോ​ട്ടീ​സ്. ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. വേ​ണു​ഗോ​പാ​ലി​
നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; എസ്പി വേണുഗോപാലിന് സി​ബി​ഐ നോട്ടീസ്
കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാത​ക​ത്തി​ൽ ഇ​ടു​ക്കി മു​ൻ എ​സ്പി വേ​ണു​ഗോ​പാ​ലി​ന് സി​ബി​ഐ​യു​ടെ നോ​ട്ടീ​സ്. ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

വേ​ണു​ഗോ​പാ​ലി​ന്‍റെ നു​ണ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ബി​ഐ നീ​ക്കം. അ​തേ​സ​മ​യം, മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി വേ​ണു​ഗോ​പാ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

എന്നാൽ വേ​ണു​ഗോ​പാ​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നും സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :