+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്കം: തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി. വ​ലി​യ​വി​ള അ​റ​പ്പു​ര ബ്രാ​ഞ്ചി​ലെ പ​ത്തോ​ളം പേ​രാ​ണ് രാ​ജി വ​ച്ച​ത്. പി​ടി​പി ന​ഗ​ർ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ‍​യ​ത്തി​ലെ അ​തൃ​പ്തി​യാ​ണ് രാ​ജി​ക്
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്കം: തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി. വ​ലി​യ​വി​ള അ​റ​പ്പു​ര ബ്രാ​ഞ്ചി​ലെ പ​ത്തോ​ളം പേ​രാ​ണ് രാ​ജി വ​ച്ച​ത്. പി​ടി​പി ന​ഗ​ർ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ‍​യ​ത്തി​ലെ അ​തൃ​പ്തി​യാ​ണ് രാ​ജി​ക്ക് കാ​ര​ണം.

രാ​ജി വ​ച്ച​വ​രി​ൽ എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, വ​ലി​യ​വി​ള അ​റ​പ്പു​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു.
More in Latest News :