+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​നി​ല്ലെ​ന്ന് ജി​തി​ൻ റാം ​മാ​ഞ്ചി

പാ​റ്റ്ന: ബിഹാറിൽ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​നി​ല്ലെ​ന്ന് ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച നേ​താ​വ് ജി​തി​ൻ റാം ​മാ​ഞ്ചി. നി​തീ​ഷ് കു​മാ​റി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ‌ കോ​ൺ​ഗ്ര​സി​ന്‍റേ​തി
നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​നി​ല്ലെ​ന്ന് ജി​തി​ൻ റാം ​മാ​ഞ്ചി
പാ​റ്റ്ന: ബിഹാറിൽ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​നി​ല്ലെ​ന്ന് ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച നേ​താ​വ് ജി​തി​ൻ റാം ​മാ​ഞ്ചി. നി​തീ​ഷ് കു​മാ​റി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ‌ കോ​ൺ​ഗ്ര​സി​ന്‍റേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മ​ല്ല. സം​സ്ഥാ​ന​ത്തെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് അ​ദ്ദേ​ഹം അ​ക​ന്നു നി​ൽ​ക്കു​ക​യാ​ണെ​ന്നും മാ​ഞ്ചി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മാ​ഞ്ചി​യെ പാ​ർ​ട്ടി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു യോ​ഗം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു സീ​റ്റു​ക​ളാ​ണ് ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച​യ്ക്ക് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ട്ടി​യു​മാ​യി ആ​ർ​ജെ​ഡി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.
More in Latest News :