+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ട​നി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഡോ. ​കൃ​ഷ്ണ​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ (46) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര
ബ്രി​ട്ട​നി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ മ​ല​യാ​ളി ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഡോ. ​കൃ​ഷ്ണ​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ (46) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ലെ​സ്റ്റ​റി​ലെ ഗ്ല​ൻ​ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
More in Latest News :