+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ച്ചി​ൻ പൈ​ല​റ്റി​ന് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റി​ന് കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ സ​ച്ചി​ൻ പൈ​ല​റ്റ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച
സ​ച്ചി​ൻ പൈ​ല​റ്റി​ന് കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റി​ന് കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ സ​ച്ചി​ൻ പൈ​ല​റ്റ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.

താ​നു​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ലെ യു​വ നേ​താ​വ് വേ​ഗം രോ​ഗ​മു​ക്ത​നാ​ക​ട്ടെ​യെ​ന്ന് നേ​താ​ക്ക​ൾ ആ​ശം​സി​ച്ചു.
More in Latest News :