+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ ചൊ​ൽ​പ്പ​ടി​യി​ലാ​ക്കാൻ കേന്ദ്രസർക്കാർ നീക്കം: സിപിഎം

ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍​ലൈ​ൻ വാ​ർ​ത്ത പോ​ർ​ട്ട​ലു​ക​ളെ കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ സി​പി​എം. പ​ത്ര​ങ്ങ​ളെ​യും ചാ​ന​ലു​ക​ളെ​യും ത​ങ
ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ ചൊ​ൽ​പ്പ​ടി​യി​ലാ​ക്കാൻ കേന്ദ്രസർക്കാർ നീക്കം: സിപിഎം
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍​ലൈ​ൻ വാ​ർ​ത്ത പോ​ർ​ട്ട​ലു​ക​ളെ കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ സി​പി​എം.

പ​ത്ര​ങ്ങ​ളെ​യും ചാ​ന​ലു​ക​ളെ​യും ത​ങ്ങ​ളു​ടെ വ​രു​തി​ക്ക് കൊ​ണ്ടു​വ​ന്ന​തി​നു ശേ​ഷം ഇ​നി ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ ത​ങ്ങ​ളു​ടെ ചൊ​ൽ​പ്പ​ടി​യി​ലാ​ക്കാ​നു​ള്ള കേന്ദ്രസർക്കാർ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്ക​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് പു​തി​യ നീ​ക്ക​മെ​ന്ന് വ്യ​ക്ത​മാ​ണ്. പ​ത്ര​ങ്ങ​ളെ​യും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ​യും ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ കൊ​ണ്ട് വ​ന്ന​തി​നു ശേ​ഷം ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ പൂ​ർ​ണ​മാ​യും എ​തി​ർ​ക്കു​ന്നു. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ത​ന്നെ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സി​പി​എം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
More in Latest News :