+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​പി​എ​ലി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ കൃ​ണാ​ൽ പാ​ണ്ഡ്യ ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ൽ

മും​ബൈ: ഐ​പി​എ​ലി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ക്രി​ക്ക​റ്റ് ടീം ​താ​രം കൃ​ണാ​ൽ പാ​ണ്ഡ്യ ക​സ്റ്റ​ഡി​യി​ൽ. മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്
ഐ​പി​എ​ലി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ കൃ​ണാ​ൽ പാ​ണ്ഡ്യ ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ൽ
മും​ബൈ: ഐ​പി​എ​ലി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ക്രി​ക്ക​റ്റ് ടീം ​താ​രം കൃ​ണാ​ൽ പാ​ണ്ഡ്യ ക​സ്റ്റ​ഡി​യി​ൽ. മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സാ​ണ് (ഡി​ആ​ർ​ഐ) താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വെ​ളി​പ്പെ​ടു​ത്താ​ത്ത സ്വ​ർ​ണ​വും മ​റ്റ് വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൃ​ണാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.

ഐ​പി​എ​ലി​നു​ശേ​ഷം യു​എ​ഇ​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു താ​രം. ഐ​പി​എ​ൽ നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു കൃ​ണാ​ൽ പാ​ണ്ഡ്യ.
More in Latest News :