ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കോവിഡ്19 സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സന്പർക്കത്തിൽ ഏർപ്പെട്ടവർ കോവിഡ് പരിശോധന നടത്തണമെന്നും ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
I have tested positive for Covid 19.
— Sachin Pilot (@SachinPilot) November 12, 2020
Anyone who may have come in contact with me over the last few day, please get yourselves tested.
Am taking appropriate doctoral advice. Hope to recover soon.