+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 616

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 616 ഹോ​ട്ട
പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 616
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ നാ​ല് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 616 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

ആ​ല​പ്പു​ഴ - കാ​വാ​ലം (ക​ണ്ടെ​ന്‍​മെന്‍റ് സോ​ണ്‍ 10)
കോ​ഴി​ക്കോ​ട് - കാ​യ​ണ്ണ (സ​ബ് വാ​ര്‍​ഡ് 3)
എ​റ​ണാ​കു​ളം - അ​റ​ക്കു​ഴ (സ​ബ് വാ​ര്‍​ഡ് 10), കു​ന്ന​ത്തു​നാ​ട് (14).
More in Latest News :