തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടില്‍ വിജിലന്‍സ് യു.വി. ജോസിന്റെ മൊഴിയെടുക്കും. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വച്ചാണ് മൊഴിയെടുക്കുന്നത്. ലൈഫ്മിഷൻ സിഇഒ ആണ് യു.വി. ജോസ്.
ലൈഫ് മിഷന് കേസില്‍ യു.വി. ജോസിനെ നേരത്തെ സിബിഐയും ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാനരേഖകള്‍ ഹാജരാക്കാന്‍ സിബിഐ യു.വി. ജോസിനോട് ആവശ്യപ്പെട്ടിരുന്നു.