+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; പ​യ്യ​ന്നൂ​രി​ലെ അ​മാ​ൻ ഗോ​ൾ​ഡി​നെ​തി​രെ വ്യാ​പ​ക പ​രാ​തി

ക​ണ്ണൂ​ർ: എം.​സി. ക​മ​റു​ദീ​ന്‍ എംഎൽഎ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ജ്വ​ല്ല​റി ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം കൂ​ടി. പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മാ​ന്‍ ഗോ​ള്‍​
വീ​ണ്ടും ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; പ​യ്യ​ന്നൂ​രി​ലെ അ​മാ​ൻ ഗോ​ൾ​ഡി​നെ​തി​രെ വ്യാ​പ​ക പ​രാ​തി
ക​ണ്ണൂ​ർ: എം.​സി. ക​മ​റു​ദീ​ന്‍ എംഎൽഎ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ജ്വ​ല്ല​റി ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം കൂ​ടി. പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മാ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പ​ത്ത് പേ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മാ​ന്‍ ഗോ​ള്‍​ഡ് എം​ഡി മൊ​യ്തു ഹാ​ജി​ക്കെ​തി​രെ​യാ​ണ് കേ​സ്.
More in Latest News :