+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി ക​ണ്ണൂ​രി​ലെ​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ പ​യ്യ​ന്നൂ​ർ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ വീ​ട് അ​ൽ​പ്പ
രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി ക​ണ്ണൂ​രി​ലെ​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ പ​യ്യ​ന്നൂ​ർ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ വീ​ട് അ​ൽ​പ്പ സ​മ​യ​ത്തി​ന​കം സ​ന്ദ​ർ​ശി​ക്കും. കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​മ്മ കെ.​സി.​ജാ​ന​കി​യ​മ്മ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ക​ണ്ടോ​ന്താ​റി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്കു മ​ട​ങ്ങും.
More in Latest News :