+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ച​ന്ദേ​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൂ​ന്ന് കേ​സു​ക​ളി​ലാ​ണ് ക​മ​റു​ദീ​ന്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. ക​മ​റു​ദീ​നെ​തി​രെ​യു​ള്ള 42 കേ​സു​ക​ളി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 123 എ​ഫ്‌​ഐ​ആ​റു​ക​ളാ​ണ് ക​മ​റു​ദീ​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​മ​റു​ദീ​നെ​തി​രെ​യു​ള്ള കേ​സ് റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :