+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​ക്ക​ട​ത്തി​ന് വേ​ണ്ട ഒ​ത്താ​ശ ചെ​യ്ത​ത് ശി​വ​ശ​ങ്ക​റെ​ന്ന് ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വേ​ണ്ട എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്ത​ത് എം. ​ശി​വ​ശ​ങ്ക​റാ​ണെ​ന്നും ക​ള്ള​ക്ക​ട​ത്തി​ല്‍ കൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം എ​വി​ടെ നി​ക്ഷേ​പി​ക്ക​ണ​മ
സ്വ​ർ​ണ​ക്ക​ട​ത്തി​ന് വേ​ണ്ട ഒ​ത്താ​ശ ചെ​യ്ത​ത് ശി​വ​ശ​ങ്ക​റെ​ന്ന് ഇ​ഡി
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വേ​ണ്ട എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്ത​ത് എം. ​ശി​വ​ശ​ങ്ക​റാ​ണെ​ന്നും ക​ള്ള​ക്ക​ട​ത്തി​ല്‍ കൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം എ​വി​ടെ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ശി​വ​ശ​ങ്ക​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണ​മ​ട​ങ്ങി​യ ബാ​ഗ് വി​ട്ട് കി​ട്ടു​ന്ന​തി​ന് ശി​വ​ശ​ങ്ക​ര്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും സ്വ​പ്‌​ന​യു​ടെ പേ​രി​ല്‍ മൂ​ന്നാ​മ​ത്തെ ലോ​ക്ക​ര്‍ തു​ട​ങ്ങാ​ന്‍ ശി​വ​ശ​ങ്ക​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി. വ​രു​മാ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ന്നാ​മ​തൊ​രു ലോ​ക്ക​ർ കൂ​ടി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

ലോ​ക്ക​ര്‍ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​ര്‍ 11ന് ​ശി​വ​ശ​ങ്ക​ര്‍ വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചു​വെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു. പ​രി​ശോ​ധ​ന​യി​ല്ലാ​തെ ന​യ​ത​ന്ത്ര ബാ​ഗ് വി​ട്ട് കി​ട്ടു​ന്ന​തി​ന് ക​സ്റ്റം​സ് ഓ​ഫീ​സ​റെ വി​ളി​ച്ചു​വെ​ന്ന് ശി​വ​ശ​ങ്ക​ര്‍ സ​മ്മ​തി​ച്ചു. സ്വ​പ്ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് വി​ളി​ച്ച​തെ​ന്ന് ശി​വ​ശ​ങ്ക​ർ ഇ​ഡി​ക്ക് മൊ​ഴി ന​ൽ​കി.

ലൈ​ഫ് മി​ഷ​ന്‍റെ പ​ദ്ധ​തി രേ​ഖ​ക​ൾ സ്വ​പ്ന​യ്ക്ക് കൈ​മാ​റി​യ​ത് ടെ​ൻ​ഡ​ർ രേ​ഖ​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​മ്പാ​ണ്. ബി​ഡ് ന​ട​പ​ടി​ക​ളി​ലെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ ഈ ​ന​ട​പ​ടി​യെ​ന്നും ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലെ എ​തി​ര്‍ സ​ത്യ​വാ​ഗ്മൂ​ല​ത്തി​ലാ​ണ് ഇ​ഡി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റെ ഇ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ റി​മാ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. എ​ന്നാ​ല്‍ അ​തോ​ടൊ​പ്പം ത​ന്നെ ശി​വ​ശ​ങ്ക​റു​ടെ ജാ​മ്യാ​പേ​ക്ഷ​യും എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.
More in Latest News :