ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ യുട്യൂബ് പ്രവര്‍ത്തനരഹിതമായി. എന്നാല്‍ തകരാര്‍ പരിഹരിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ ലോകവ്യാപകമായാണ് യൂട്യൂബ് സേവനം തടസപ്പെട്ടത്.
ഇക്കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു. പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂട്യൂബ് ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രശ്നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗീകമായി സ്ഥിരീകരിച്ചിട്ടില്ല.