+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്വ​ല്ല​റി ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍റെ ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന്. അതേസമയ
ജ്വ​ല്ല​റി ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍റെ ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന്. അതേസമയം, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്ത ക​മ​റു​ദീ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ നി​ന്ന് ഇന്ന് ഉ​ത്ത​ര​വു​ണ്ടാ​കും.

11 കേ​സു​ക​ളി​ലാ​ണ് ഇ​തു​വ​രെ ക​മ​റു​ദീ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന്‍റെ ബു​ദ്ധി​കേ​ന്ദ്രം ക​മ​റു​ദീ​നാ​ണെ​ന്നും നി​ക്ഷേ​പ​ക​രെ വ​ല​യി​ലാ​ക്കാ​ന്‍ പ്ര​തി രാ​ഷ്ട്രി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും ബു​ധ​നാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഹൈക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.
More in Latest News :