ദമാസ്കസ്: സിറിയയിലെ ഇഡ്ലിബിൽ ഭീകരർ 30ലേറെ തവണ ഷെൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ഹായത് തഹ്രിർ അൽഷാം എന്ന ഭീകര സംഘടനയാണ് ഷെല്ലാക്രമണം നടത്തിയതെന്നാണ് വിവരം.
ആലെപ്പോ, റാഖ തുടങ്ങിയ ഇടങ്ങിളിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസവും ഇവിടെ 30ലേറെ ഷെല്ലാക്രമണങ്ങൾ നടന്നിരുന്നു.