+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ വി​ജ​യം'; പ്ര​തി​ക​ര​ണ​വു​മാ​യി അ​ർ​ണ​ബ് ഗോ​സ്വാ​മി

മും​ബൈ: ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വേ നാ​യി​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി. നേ​ര​ത്തെ
മും​ബൈ: ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വേ നാ​യി​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി. നേ​ര​ത്തെ സു​പ്രീം കോ​ട​തി അ​ര്‍​ണ​ബി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

താ​ന്‍ ജ​യി​ലി​ന് പു​റ​ത്തി​റ​ങ്ങി​യ​ത് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് അ​ര്‍​ണ​ബ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ അ​ർ​ണ​ബ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്. അ​ർ​ണ​ബി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
More in Latest News :