+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ അ​ർ​ണ​ബ് ഗോ​സ്വാ​മി ജ​യി​ൽ മോ​ചി​ത​നാ​യി

മും​ബൈ: ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കേ​സി​ൽ സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി ജ​യി​ൽ മോ​ചി​ത​നാ​യി. ത​
ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ അ​ർ​ണ​ബ് ഗോ​സ്വാ​മി ജ​യി​ൽ മോ​ചി​ത​നാ​യി
മും​ബൈ: ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കേ​സി​ൽ സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി ജ​യി​ൽ മോ​ചി​ത​നാ​യി.

ത​ലോ​ജ ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം ജ​യി​ലി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന ജ​ന​ങ്ങ​ളെ കൈ​വീ​ശി​ക്കാ​ണി​ച്ചു​കൊ​ണ്ടാ​ണ് അ​വി​ടെ​നി​ന്ന് പോ​യ​ത്.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ഴു ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ർ​ണ​ബ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ന​വം​ബ​ർ നാ​ലി​നാ​ണ് മും​ബൈ​യി​ലെ വ​സ​തി​യി​ൽ​നി​ന്ന് അ​ർ​ണ​ബ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വെ​യ് നാ​യ​ക് ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.
More in Latest News :