+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. വി​ജ​യ സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലാ​വും മ​ത്സ​രി​ക്കു
കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. വി​ജ​യ സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലാ​വും മ​ത്സ​രി​ക്കു​ക.

സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ബ​ദ​ൽ സ​ങ്ക​ൽ​പം ന​ൽ​കാ​നാ​ണ് ഈ ​മ​ത്സ​ര​മെ​ന്നു കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡ്വ. സോം​നാ​ഥ് ഭാ​ര​തി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി കേ​ര​ള​ത്തി​ലെ നി​ര​വ​ധി ആ​ളു​ക​ൾ പാ​ർ​ട്ടി​യി​ൽ ചേ​രു​മെ​ന്നും ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.
More in Latest News :