+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ഡി​എ ഉ​പേ​ക്ഷി​ക്കു​ക, തേ​ജ​സ്വി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക; നി​തീ​ഷി​നെ ഉ​പ​ദേ​ശി​ച്ച് ദി​ഗ്‌​വി​ജ​യ്

ന്യൂ​ഡ​ൽ​ഹി: ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​ർ ബി​ജെ​പി​യു​ടെ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ​നി​ന്നും പു​റ​ത്തു​വ​ര​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. നി​തീ​ഷ് എ​ൻ​ഡി​എ വി​ട്ട്
എ​ൻ​ഡി​എ ഉ​പേ​ക്ഷി​ക്കു​ക, തേ​ജ​സ്വി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക; നി​തീ​ഷി​നെ ഉ​പ​ദേ​ശി​ച്ച് ദി​ഗ്‌​വി​ജ​യ്
ന്യൂ​ഡ​ൽ​ഹി: ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​ർ ബി​ജെ​പി​യു​ടെ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ​നി​ന്നും പു​റ​ത്തു​വ​ര​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. നി​തീ​ഷ് എ​ൻ​ഡി​എ വി​ട്ട് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ദി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ പ്ര​തി​ക​ര​ണം.

ബി​ജെ​പി മു​ന്തി​രി​വ​ള്ളി​പോ​ലെ​യാ​ണ്. ഇ​ത് മ​റ്റൊ​രു മ​ര​ത്തെ ആ​ശ്ര​യി​ക്കും. മ​രം ഉ​ണ​ങ്ങു​ന്ന​തു​വ​രെ അ​ത് ത​ഴ​ച്ചു​വ​ള​രും. നി​തീ​ഷും ലാ​ലു​വും ഒ​ന്നി​ച്ചു​പൊ​രു​തി. അ​ദ്ദേ​ഹം ജ​യി​ലി​ൽ​പോ​യി.

ബി​ജെ​പി-​ആ​ർ‌​എ​സ്‌​എ​സ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച് തേ​ജ​ശ്വി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക. മു​ന്തി​രി​വ​ള്ളി​യെ​പ്പോ​ലു​ള്ള ബി​ജെ​പി​യെ ബി​ഹാ​റി​ൽ വ​ള​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും മു​ൻ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
More in Latest News :