+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ണ്ടു പ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​കൂ​ടി ചോ​ദ്യം ചെ​യ്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ണ്ടു പ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​കൂ​ടി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്യു​മെ​ന്നു സൂ​ച​ന. അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന
മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ണ്ടു പ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​കൂ​ടി ചോ​ദ്യം ചെ​യ്തേ​ക്കും
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ണ്ടു പ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​കൂ​ടി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്യു​മെ​ന്നു സൂ​ച​ന. അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ കൂ​ടാ​തെ​യാ​ണി​ത്.

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ൽ കൃ​ത്രി​മം ന​ട​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് ഏ​ജ​ൻ​സി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ലാ​ണ്. നെ​ഗ​റ്റീ​വാ​യ​തി​നു​ശേ​ഷം ര​വീ​ന്ദ്ര​നെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​യി​രി​ക്കും മ​റ്റു ര​ണ്ടു​പേ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ.
More in Latest News :