+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

7007 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; പ​രി​ശോ​ധി​ച്ച​ത് 64,192 സാ​ന്പി​ളു​ക​ൾ; 29 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 7007 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 977, തൃ​ശൂ​ർ 966, കോ​ഴി​ക്കോ​ട് 830, കൊ​ല്ലം 679, കോ​ട്ട​യം 580, മ​ല​പ്പു​റം 527, ആ​ല​പ്പു​ഴ 521
7007 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; പ​രി​ശോ​ധി​ച്ച​ത് 64,192 സാ​ന്പി​ളു​ക​ൾ; 29 മ​ര​ണം
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 7007 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 977, തൃ​ശൂ​ർ 966, കോ​ഴി​ക്കോ​ട് 830, കൊ​ല്ലം 679, കോ​ട്ട​യം 580, മ​ല​പ്പു​റം 527, ആ​ല​പ്പു​ഴ 521, തി​രു​വ​ന​ന്ത​പു​രം 484, പാ​ല​ക്കാ​ട് 424, ക​ണ്ണൂ​ർ 264, പ​ത്ത​നം​തി​ട്ട 230, ഇ​ടു​ക്കി 225, വ​യ​നാ​ട് 159, കാ​സ​ർ​ഗോ​ഡ് 141 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,192 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.91 ആ​ണ്. റു​ട്ടീ​ൻ സാ​ന്പി​ൾ, എ​യ​ർ​പോ​ർ​ട്ട് സ​ർ​വൈ​ല​ൻ​സ്, പൂ​ൾ​ഡ് സെ​ന്‍റി​ന​ൽ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ൽ​ഐ​എ, ആ​ന്‍റി​ജ​ൻ അ​സെ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 52,49,865 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

29 മ​ര​ണ​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി​നി വ​ത്സ​ല കു​മാ​രി (60), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സു​കു​മാ​ര​ൻ (72), മു​ക്കോ​ല സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (56), മ​രി​യ​പു​രം സ്വ​ദേ​ശി​നി ക​ന​കം (65), ചാ​ല സ്വ​ദേ​ശി ജ​ഗ​ദീ​ശ​ൻ (72), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി എം. ​മോ​ഹ​ന​ൻ (56), ചെ​ങ്ക​ൽ സ്വ​ദേ​ശി​നി ബി. ​ശാ​ന്ത​കു​മാ​രി (68), വെ​ള്ള​യ​ന്പ​ലം സ്വ​ദേ​ശി യോ​ഗി​റാം സു​രു​ഗി (64), കൊ​ല്ലം കാ​രം​കോ​ട് സ്വ​ദേ​ശി ച​ക്ര​പാ​ണി (65), കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ (59), ആ​ല​പ്പു​ഴ മാ​നാ​ഞ്ചേ​രി സ്വ​ദേ​ശി ശി​വ​ദാ​സ​ൻ (63), കാ​ര​ക്കാ​ട് സ്വ​ദേ​ശി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ പി​ള്ള (74), കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി അ​ജ​യ്ബാ​ബു (64), കോ​ട്ട​യം സ്വ​ദേ​ശി വി​നോ​ദ് പാ​പ്പ​ൻ (53), കോ​ട്ട​യം സ്വ​ദേ​ശി ദാ​സ​ൻ (72), മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി അ​നി​ൽ കെ. ​കൃ​ഷ്ണ​ൻ (53), ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സു​ലൈ​മാ​ൻ (66), കോ​ടി​മ​ത സ്വ​ദേ​ശി​നി സു​ധാ​മ്മ (64), എ​റ​ണാ​കു​ളം അ​ന്പ​ലാ​ശേ​രി സ്വ​ദേ​ശി​നി സാ​റ​മ്മ വ​ർ​ക്കി​യ​ച്ച​ൻ (69), തൃ​ശൂ​ർ പാ​ർ​ലി​കാ​ട് സ്വ​ദേ​ശി ഗോ​പാ​ല​ൻ (89), ഇ​ട​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലീം (38), പാ​ല​ക്കാ​ട് മു​ണ്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി (65), മ​ല​പ്പു​റം പ​രി​ശ​ങ്ങാ​ടി സ്വ​ദേ​ശി​നി കാ​ളി (85), മോ​ങ്കം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​ജി (75), കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​ദേ​ശി ഹ​സ​ൻ (68), ക​ണ്ണൂ​ർ മാ​ല​പ​ട്ടം സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ (67), ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി അ​ലീ​ന (80), കാ​സ​ർ​ഗോ​ഡ് ആ​ന​ന്ദാ​ശ്രം സ്വ​ദേ​ശി ഹ​രി​ദാ​സ് (59), മു​ള്ളീ​രി​യ സ്വ​ദേ​ശി പ​ദ്മ​നാ​ഭ​ൻ (72), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​തോ​ടെ ആ​കെ മ​ര​ണം 1771 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 86 പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 6152 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 717 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. എ​റ​ണാ​കു​ളം 684, തൃ​ശൂ​ർ 952, കോ​ഴി​ക്കോ​ട് 801, കൊ​ല്ലം 664, കോ​ട്ട​യം 580, മ​ല​പ്പു​റം 486, ആ​ല​പ്പു​ഴ 505, തി​രു​വ​ന​ന്ത​പു​രം 396, പാ​ല​ക്കാ​ട് 260, ക​ണ്ണൂ​ർ 190, പ​ത്ത​നം​തി​ട്ട 161, ഇ​ടു​ക്കി 194, വ​യ​നാ​ട് 145, കാ​സ​ർ​ഗോ​ഡ് 134 എ​ന്നി​ങ്ങ​നേ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

52 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട് 11, എ​റ​ണാ​കു​ളം 8, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, ക​ണ്ണൂ​ർ 5 വീ​തം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് 3 വീ​തം, പ​ത്ത​നം​തി​ട്ട 2, ആ​ല​പ്പു​ഴ, കാ​സ​ർ​ഗോ​ർ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7252 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. തി​രു​വ​ന​ന്ത​പു​രം 704, കൊ​ല്ലം 779, പ​ത്ത​നം​തി​ട്ട 174, ആ​ല​പ്പു​ഴ 716, കോ​ട്ട​യം 353, ഇ​ടു​ക്കി 91, എ​റ​ണാ​കു​ളം 758, തൃ​ശൂ​ർ 943, പാ​ല​ക്കാ​ട് 506, മ​ല​പ്പു​റം 661, കോ​ഴി​ക്കോ​ട് 836, വ​യ​നാ​ട് 83, ക​ണ്ണൂ​ർ 501, കാ​സ​ർ​ഗോ​ഡ് 147 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 78,420 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 4,22,410 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി.
More in Latest News :