+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍ മു​ഖ്യ​സു​ത്ര​ധാ​ര​നെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ എം.​സി. ക​മ​റു​ദീ​ന്‍ മു​ഖ്യ​സു​ത്ര​ധാ​ര​നെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ രാ​ഷ്ട്രി​യ സ്വാ​ധീ​നം എം​എ​ല്‍​എ ത​ട്
ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍ മു​ഖ്യ​സു​ത്ര​ധാ​ര​നെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
കൊ​ച്ചി: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ എം.​സി. ക​മ​റു​ദീ​ന്‍ മു​ഖ്യ​സു​ത്ര​ധാ​ര​നെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ രാ​ഷ്ട്രി​യ സ്വാ​ധീ​നം എം​എ​ല്‍​എ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ചെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

എ​ന്നാ​ല്‍ രേ​ഖ​ക​ളി​ല്‍ മാ​ത്ര​മാ​ണ് താ​ന്‍ ജ്വ​ല്ല​റി ചെ​യ​ര്‍​മാ​നെ​ന്നും ത​ന്‍റെ രാ​ഷ്ട്രി​യ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ക​മ​റു​ദീ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ര്‍​ജി​യി​ല്‍ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. അ​തേ​സ​മ​യം, ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.
More in Latest News :