തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സമയം. അവസാന ഒരു മണിക്കൂറാണ് കോവിഡ് രോഗികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുക.
കോവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ സാധിക്കും. അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ക്കാണ് അവസാന ഒരു മണിക്കൂര്‍ വോട്ട് രേഖപ്പെടുത്താൻ നല്‍കുക.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരും. കോവിഡ് രോഗികൾക്കായി പിപിഇ കിറ്റുകൾ സജ്ജീകരിക്കും.