+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി മ​രം വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ര്‍​ഥി മ​രം വീ​ണ് മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ക​രോ​ടാ​ണ് സം​ഭ​വം. പു​തി​യ ഉ​ച്ച​ക്ക​ട വാ​ര്‍​ഡി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി മ​രം വീ​ണ് മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ര്‍​ഥി മ​രം വീ​ണ് മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ക​രോ​ടാ​ണ് സം​ഭ​വം. പു​തി​യ ഉ​ച്ച​ക്ക​ട വാ​ര്‍​ഡി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ഗി​രി​ജ കു​മാ​രി​യാ​ണ് മ​രി​ച്ച​ത്.

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ഗി​രി​ജ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗി​രി​ജ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
More in Latest News :