കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയുമായി.
തുടര്‍ച്ചയായുള്ള വിലവര്‍ധനയ്ക്ക് ശേഷം ബുധനാഴ്ച പവന് 1,200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ വില വർധനവ്.