+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട​ന്‍റി​ന് അ​റ​സ്റ്റ് വാ​റ​ണ്ട്

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട​ന്‍റ് ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദ് അ​ല്‍ ഷൗ​ക്രി​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്. കൊ​ച്ചി സാ​മ്പ​ത്തി​ക കു​റ്റ
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട​ന്‍റി​ന് അ​റ​സ്റ്റ് വാ​റ​ണ്ട്
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട​ന്‍റ് ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദ് അ​ല്‍ ഷൗ​ക്രി​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്. കൊ​ച്ചി സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​ണ് ഖാ​ലി​ദ്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന, സ​രി​ത് എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് ഖാ​ലി​ദ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​സു​ലേ​റ്റി​ലെ സാ​മ്പ​ത്തി​ക വി​നി​മ​യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​ന്‍ കൂ​ടി​യാ​യി​രു​ന്നു ഖാ​ലി​ദ്.

ഖാ​ലി​ദി​ന് ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :