+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ണ​ബി​ന് ഫോ​ൺ ന​ൽ​കി​യ സം​ഭ​വം; ര​ണ്ട് ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

മും​ബൈ: അ​ര്‍​ണ​ബ് ഗോ​സ്വാ​മി ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ജ​യി​ലി​ല്‍ വ​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ലി​ബാ​ഗ് ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. ര​ണ്ട് ഉ
അ​ർ​ണ​ബി​ന് ഫോ​ൺ ന​ൽ​കി​യ സം​ഭ​വം; ര​ണ്ട് ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
മും​ബൈ: അ​ര്‍​ണ​ബ് ഗോ​സ്വാ​മി ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ജ​യി​ലി​ല്‍ വ​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ലി​ബാ​ഗ് ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ക്വാ​റ​ന്‍റെ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ച് ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​ര്‍​ണ​ബ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ന​ല്‍​കി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ര്‍​ണാ​ബ് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ ത​ലോ​ജ ജ​യി​ലി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. റാ​യ്ഗ​ഡ് പോ​ലീ​സാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​യി​ല്‍ മാ​റ്റി​യ​ത്.

2018ല്‍ ​ന​ട​ന്ന ഒ​രു ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റ​ത്തി​നാ​ണ് അ​ര്‍​ണ​ബി​നെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :