+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും ഇനി വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴിൽ

ന്യൂഡൽഹി: ഒ​ടി​ടി വീ​ഡി​യോ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ​യും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ​യും വാ​ര്‍​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ ആ​മ​സോ​ണ
ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും ഇനി വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴിൽ
ന്യൂഡൽഹി: ഒ​ടി​ടി വീ​ഡി​യോ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ​യും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ​യും വാ​ര്‍​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ ആ​മ​സോ​ണ്‍, നെ​റ്റ്ഫ്ളി​ക്‌​സ്, ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണം വ​രും.

ഉ​ത്ത​ര​വ് നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ടി​വി ചാ​ന​ലു​ക​ള്‍​ക്കും മ​റ്റ് മാ​ധ്യ​മ​ങ്ങൾക്കും ബാ​ധ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​നും ബാ​ധ​ക​മാ​കും. നി​ല​വി​ല്‍ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ വ​രു​ന്ന ഉ​ള്ള​ട​ക്ക​ത്തി​ന് സെ​ന്‍​സ​റിം​ഗ് ഉ​ള്‍​പ്പ​ടെ​യു​ള്ള ഒ​രു നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​ക​മ​ല്ല.
More in Latest News :