+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ മാതാവ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

മാ​ത​മം​ഗ​ലം (ക​ണ്ണൂ​ർ): എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ മാ​താ​വും പ​രേ​ത​നാ​യ വേ​ലോ​ത്ത് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പി​യ
കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ മാതാവ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
മാ​ത​മം​ഗ​ലം (ക​ണ്ണൂ​ർ): എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ മാ​താ​വും പ​രേ​ത​നാ​യ വേ​ലോ​ത്ത് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പി​യു​ടെ ഭാ​ര്യ​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ കെ.​സി. ജാ​ന​കിയമ്മ (83) നി​ര്യാ​ത​യാ​യി.

കോ​വി​ഡ് ബാ​ധി​ച്ചു മൂ​ന്ന് ആ​ഴ്ച​യോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ക​ണ്ടോ​ന്താ​ർ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

മ​റ്റു​മ​ക്ക​ൾ: കെ.​സി. ല​ളി​ത, കെ.​സി. ഉ​ഷ, പ​രേ​ത​രാ​യ കെ.​സി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​സി. ശ​ശി​ധ​ര​ന്‍. മ​രു​മ​ക്ക​ള്‍: എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (കെ​പി​സി​സി അം​ഗം), എ​ന്‍. ഗോ​പി​നാ​ഥ​ന്‍ പ​ള​ളി​ക്കു​ന്ന് (റി​ട്ട. പ്ര​ഫ. സ​ര്‍​സ​യ്യി​ദ് കോ​ള​ജ് ), ഉ​ഷ പ​ള്ളി​ക്കു​ന്ന്, സ​രോ​ജി​നി കു​ഞ്ഞി​മം​ഗ​ലം, പ​രേ​ത​യാ​യ ശോ​ഭ.
More in Latest News :