+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ്ണ​വേ​ട്ട; 175 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട. ചോ​ക്ലേ​റ്റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ര്‍​ണ​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​ദ്ദി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ്ണ​വേ​ട്ട; 175 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട. ചോ​ക്ലേ​റ്റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ര്‍​ണ​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​ദ്ദി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. 175 ഗ്രാം ​സ്വ​ര്‍​ണം ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി.
More in Latest News :