+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ്ടു കോ​ഴ​ക്കേ​സ്; ചോ​ദ്യം ചെ​യ്യ​ലി​നാ​യി കെ.​എം. ഷാ​ജി വീ​ണ്ടും ഇ​ഡി ഓ​ഫീ​സി​ലെ​ത്തി

കോ​ഴി​ക്കോ​ട്: അ​ഴി​ക്കോ​ട് പ്ല​സ്ടു കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി കെ.​എം. ഷാ​ജി എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​ഫീ​സി​ല്‍ ഹ
പ്ല​സ്ടു കോ​ഴ​ക്കേ​സ്; ചോ​ദ്യം ചെ​യ്യ​ലി​നാ​യി കെ.​എം. ഷാ​ജി വീ​ണ്ടും ഇ​ഡി ഓ​ഫീ​സി​ലെ​ത്തി
കോ​ഴി​ക്കോ​ട്: അ​ഴി​ക്കോ​ട് പ്ല​സ്ടു കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി കെ.​എം. ഷാ​ജി എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. ചൊ​വ്വാ​ഴ്ച​യും ഷാ​ജി​യെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. പ​തി​മൂ​ന്ന​ര മ​ണി​ക്കൂ​ര്‍ സ​മ​യം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ഷാ​ജി​യെ ഇ​ഡി വി​ട്ട​ത്. ഇ​ഡി​യു​ടെ കോ​ഴി​ക്കോ​ട്ടെ ഓ​ഫീ​സി​ൽ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്.

കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ന്നും ഇ​ഡി വി​ളി​പ്പി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യി മ​റു​പ​ടി ന​ൽ​കി​യെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള വി​ജി​ല​ന്‍​സ് കേ​സു​ക​ള്‍ രാ​ഷ്ട്രി​യ പ്രേ​രി​ത​മാ​ണെ​ന്നു​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഷാ​ജി പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, വീ​ട് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി കെ.​എം. ഷാ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തെ കെ.​എം. ഷാ​ജി​യു​ടെ ഭാ​ര്യ​യെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.
More in Latest News :