+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴ​ക്കേ​സ്; കെ.​എം. ഷാ​ജി​യെ ഇ​ന്നും ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: പ്ല​സ്ടു കോ​ഴ ആ​രോ​പ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം. ഷാ​ജി എം​എ​ല്‍​എ​യെ ഇ​ന്നും ചോ​ദ്യം ചെ​യ്യും. കോ​ഴി​ക്കോ​ട്ടെ ഇ​ഡി ഓ​ഫീ​സി​ല്‍ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ക്കു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച​യും ഷാ​ജി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള വി​ജി​ല​ന്‍​സ് കേ​സു​ക​ള്‍ രാ​ഷ്ട്രി​യ പ്രേ​രി​ത​മാ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഷാ​ജി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വീ​ട് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി കെ.​എം. ഷാ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :