+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ണ​ബി​ന്‍റെ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ന​ട​പ​ടി​ക്കെ​തി​രെ റി​പ്പ​ബ്ലി​ക് ചാ​ന​ല്‍ എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​ട
അ​ർ​ണ​ബി​ന്‍റെ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
ന്യൂ​ഡ​ൽ​ഹി: ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ന​ട​പ​ടി​ക്കെ​തി​രെ റി​പ്പ​ബ്ലി​ക് ചാ​ന​ല്‍ എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ര്‍​ണബി​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​ര്‍​ണബി​ന്‍റെ ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ച​തി​നെ​തി​രെ സു​പ്രീം​കോ​ട​തി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​പ്രീം​കോ​ട​തി സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് ക​ത്ത് ന​ല്‍​കി.

2018ല്‍ ​ന​ട​ന്ന ഒ​രു ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​നാ​ണ് മും​ബൈ പോ​ലീ​സ് അ​ര്‍​ണ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :