ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുനില വളരെ മോശം അവസ്ഥയിൽ തുടരുന്നു. ആനന്ദ് വിഹാറിൽ വായുനില ഗുരുതരാവസ്ഥ രേഖപ്പെടുത്തി. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 402 രേഖപ്പെടുത്തി.
നജാഫ്ഗട്ടിലും വായുനില ഗുരുതരാവസ്ഥയിലാണ്. ഇവിടെ എക്യുഐ 414 എന്ന നിലയിലാണെന്നും സ്ഥിതി മോശമാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മന്ദിർ മാർഗ്, അശോക് വിഹാർ എന്നിവിടങ്ങളിൽ വായുനില വളരെ മോശം അവസ്ഥയിലാണ്. മന്ദിർ മാർഗിൽ 364 ഉം അശോക് വിഹാറിൽ 397ഉം ആണ് എക്യുഐ.

Delhi: Pollution continues to affect the quality of air in the national capital.
— ANI (@ANI) November 11, 2020
Air Quality Index is at 402 in Anand Vihar, 414 in Najafgarh, both in 'severe category' & 364 in Mandir Marg, 397 in Ashok Vihar, both in 'very poor category', as per Central Pollution Control Board pic.twitter.com/hk5Tz0CvCg