+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​സം​ബി​ക്കി​ൽ ഐ​എ​സ് ഭീ​ക​ര​വാ​ദി​ക​ൾ 50 ഓ​ളം പേ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു

മാ​പ്റ്റോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​സം​ബി​ക്കി​ൽ ഐ​എ​സ് തീ​വ്ര​വാ​ദി​ക​ൾ അ​ൻ​പ​തോ​ളം പേ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​ന്ത​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ന​ൻ​ജ​ബേ ഗ്രാ​മ​ത്തി​ലാ​ണ് ഐ​എ​സ് ഭീ​ക​ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ട്ടി നു​റു​ക്കി​യി​രു​ന്നു. ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ലാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വീ​ടു​ക​ൾ​ക്ക് തീ​യി​ട്ട ശേ​ഷം ആ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത്. 2017 മു​ത​ൽ പ്ര​ദേ​ശ​ത്ത് ഐ​എ​സ് സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്.

2000 ല​ധി​കം ആ​ളു​ക​ൾ ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ടു എ​ന്നും നാ​ല് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ൾ ന​ഷ്ട​മാ​യി എ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :