+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​തി​നേ​ഴു​കാ​ര​ൻ ബെ​ല്ലിം​ഗ്ഹാം ആ​ദ്യ​മാ​യി ഇം​ഗ്ല​ണ്ട് ടീ​മി​ൽ

ല​ണ്ട​ൻ: ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ട് യു​വ​താ​രം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ആ​ദ്യ​മാ​യി ഇം​ഗ്ല​ണ്ട് ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ൽ എ​ത്തി. പ​രി​ക്കേ​റ്റ ലി​വ​ർ​പൂ​ൾ താ​രം അ​ർ​നോ​ൾ​ഡി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് 17 വ​യ
പ​തി​നേ​ഴു​കാ​ര​ൻ ബെ​ല്ലിം​ഗ്ഹാം ആ​ദ്യ​മാ​യി ഇം​ഗ്ല​ണ്ട് ടീ​മി​ൽ
ല​ണ്ട​ൻ: ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ട് യു​വ​താ​രം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ആ​ദ്യ​മാ​യി ഇം​ഗ്ല​ണ്ട് ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ൽ എ​ത്തി. പ​രി​ക്കേ​റ്റ ലി​വ​ർ​പൂ​ൾ താ​രം അ​ർ​നോ​ൾ​ഡി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് 17 വ​യ​സു​കാ​ര​നാ​യ താ​രം ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്. ഇ​ഗ്ല​ണ്ട് അ​ണ്ട​ർ 21 ക്യാ​മ്പി​ലു​ള്ള താ​രം ഉ​ട​ൻ​ത​ന്നെ ഇം​ഗ്ല​ണ്ട് സീ​നി​യ​ർ സ്ക്വാ​ഡി​നൊ​പ്പം ചേ​രും.

അ​യ​ർ​ല​ൻ​ഡ്, ഐ​സ്‌​ല​ൻ​ഡ്, ബെ​ൽ​ജി​യം എ​ന്നീ ടീ​മു​ക​ൾ​ക്ക് എ​തി​രെ​യാ​ണ് ഈ ​മാ​സം ഇം​ഗ്ല​ണ്ടി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മു​ന്നേ​റ്റ​താ​രം മാ​ർ​ക്ക​സ് റാ​ഷ്ഫോ​ർ​ഡ് അ​ടു​ത്ത ദി​വ​സം ടീ​മി​നൊ​പ്പം ചേ​രും. എ​ന്നാ​ൽ പ​രി​ക്കു​ള്ള​തി​നാ​ൽ താ​രം ക​ളി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഡോ​ക്ട​മാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക.
More in Latest News :