+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​ർ: 239 സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി, എ​ൻ​ഡി​എ ജ​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​കെ​യു​ള്ള 243ൽ 239 ​സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യെ​ന്ന് റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ക്കാ​
ബി​ഹാ​ർ: 239 സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി, എ​ൻ​ഡി​എ ജ​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന
പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​കെ​യു​ള്ള 243ൽ 239 ​സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യെ​ന്ന് റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തി​ൽ 122 സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ വി​ജ​യി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ബി​ജെ​പി- 72, ജെ​ഡി​യു- 42, വി​ഐ​പി- 4, എ​ച്ച്എ​എം- 4. മൂ​ന്ന് സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ ലീ​ഡ് ചെ​യ്യു​ന്നു​വെ​ന്നും എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
More in Latest News :