ന്യൂഡൽഹി: ബിഹാറിൽ എൻഡിഎയുടെ വിജയം അവകാശപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായും രംഗത്ത്. വികസനത്തിനും നല്ല ഭരണത്തിനും തുടർച്ച നൽകിയ സഹോദരി സഹോദര·ാർക്ക് നന്ദിയറിയിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎയുടെ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎയുടെ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.