+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​സ​ഖ്യം 119 സീ​റ്റി​ൽ വി​ജ​യി​ച്ചെ​ന്ന് ആ​ർ​ജെ​ഡി; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു

പ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വൈ​കു​ന്ന​തി​നി​ടെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ആ​ർ​ജെ​ഡി. ഇ​തു​വ​രെ​യു​ള്ള വോ​ട്ടെ​ണ്ണ​ൽ പ്ര​കാ​രം മ​ഹാ​സ​ഖ്യം 119 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചു​വെ​
മ​ഹാ​സ​ഖ്യം 119 സീ​റ്റി​ൽ വി​ജ​യി​ച്ചെ​ന്ന് ആ​ർ​ജെ​ഡി; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു
പ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വൈ​കു​ന്ന​തി​നി​ടെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ആ​ർ​ജെ​ഡി. ഇ​തു​വ​രെ​യു​ള്ള വോ​ട്ടെ​ണ്ണ​ൽ പ്ര​കാ​രം മ​ഹാ​സ​ഖ്യം 119 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചു​വെ​ന്നും എ​ന്നാ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ർ​ജെ​ഡി ആ​രോ​പി​ച്ചു.

ജ​യി​ച്ച 119 സീ​റ്റു​ക​ളു​ടെ പ​ട്ടി​ക അ​ട​ക്കം പു​റ​ത്തു​വി​ട്ടാ​ണ് ആ​ർ​ജെ​ഡി​യു​ടെ ആ​രോ​പ​ണം. വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ റി​ട്ടേ​ണിം​ഗ ഓ​ഫീ​സ​ർ നേ​ര​ത്തെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​വ​രെ​ല്ലാം തോ​റ്റെ​ന്ന് പ​റ​ഞ്ഞ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ല എ​ന്നാ​ണ് ആ​ർ​ജെ​ഡി​യു​ടെ ആ​രോ​പ​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലെ ക​ണ​ക്കു​ക​ളി​ലും ഈ ​സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം വി​ജ​യി​ച്ചെ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ത്ത​രം കൊ​ള്ള​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന് ചേ​രു​ന്ന​ത​ല്ലെ​ന്നും ആ​ർ​ജെ​ഡി വ്യ​ക്ത​മാ​ക്കി.

മ​ഹാ​സ​ഖ്യം 119 സീ​റ്റു​ക​ൾ വി​ജ​യി​ച്ചി​ട്ടും ചാ​ന​ലു​ക​ളി​ൽ കാ​ണി​ക്കു​ന്ന​ത് 110 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചെ​ന്നാ​ണ്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ക​യാ​ണെ​ന്നും ആ​ർ​ജെ​ഡി ആ​രോ​പി​ച്ചു.
More in Latest News :